Sbs Malayalam -

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • SBS Malayalam Todays News: September 22, 2020 - ഓസ്ട്രേലിയയിൽ വലതുപക്ഷ തീവ്രവാദം കുതിച്ചുയരുന്നുവെന്ന് ഇന്റലിജൻസ് വിഭാഗം

    SBS Malayalam Today's News: September 22, 2020 - ഓസ്ട്രേലിയയിൽ വലതുപക്ഷ തീവ്രവാദം കുതിച്ചുയരുന്നുവെന്ന് ഇന്റലിജൻസ് വിഭാഗം

    22/09/2020 Duration: 05min

    Listen to the most important news from Australia... - 2020 സെപ്റ്റംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Meet the Melburnian who made an online platform for favorite Malayalee card games - കൊറോണക്കാലത്ത് ഒത്തുകൂടാൻ ഓൺലൈൻ ചീട്ടുകളി ക്ലബുമായി ഓസ്ട്രേലിയൻ മലയാളി

    Meet the Melburnian who made an online platform for favorite Malayalee card games - കൊറോണക്കാലത്ത് ഒത്തുകൂടാൻ ഓൺലൈൻ ചീട്ടുകളി ക്ലബുമായി ഓസ്ട്രേലിയൻ മലയാളി

    22/09/2020 Duration: 12min

    Melbourne based Malayalee Leo George has developed an online platform for card lovers. Listen to Leo about the inspiration behind making a site with favourite Malayalee card games during coronavirus.  - മലയാളികളുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായ ചീട്ടുകളി കൊറോണക്കാലത്ത് ഓൺലൈനായും  ആസ്വദിക്കുന്നവർ നിരവധിയാണ്. മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന പല കളികളും ഓൺലൈനിൽ ഒരു മെൽബൺ മലയാളി ഒരുക്കിയിരിക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • SBS Malayalam Todays News: September 21, 2020 - ജോബ് സീക്കർ തുക ഈയാഴ്ച മുതൽ കുറയും വിക്ടോറിയയിൽ കൊവിഡ്ബാധ മൂന്നുമാസത്തെ കുറഞ്ഞ നിരക്കിൽ

    SBS Malayalam Today's News: September 21, 2020 - ജോബ് സീക്കർ തുക ഈയാഴ്ച മുതൽ കുറയും; വിക്ടോറിയയിൽ കൊവിഡ്ബാധ മൂന്നുമാസത്തെ കുറഞ്ഞ നിരക്കിൽ

    21/09/2020 Duration: 06min

    Listen to the most important news from Australia...  - 2020 സെപ്റ്റംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... 

  • Australian study finds turmeric helpful in relieving joint pain in osteoarthritis patients - സന്ധിവാതം മൂലമുളള മുട്ടുവേദന കുറക്കാൻ മഞ്ഞൾ: ഓസ്ട്രേലിയൻ മലയാളിയുടെ പഠനം ലോകശ്രദ്ധ നേടുന്നു

    Australian study finds turmeric helpful in relieving joint pain in osteoarthritis patients - സന്ധിവാതം മൂലമുളള മുട്ടുവേദന കുറക്കാൻ മഞ്ഞൾ: ഓസ്ട്രേലിയൻ മലയാളിയുടെ പഠനം ലോകശ്രദ്ധ നേടുന്നു

    21/09/2020 Duration: 13min

    A recent study conducted at Menzies Institute for Medical Research, University of Tasmania, about the effectiveness of turmeric extract in pain relief for osteoarthritis patients has received international attention. Dr Benny Antony, the principal investigator of the study speaks to SBS Malayalam about the key findings.  - സന്ധിവാതത്തിന്റെ ചികിത്സക്ക് മഞ്ഞളിന്റെ ഉപയോഗത്തെക്കുറിച്ച് ഒരു മലയാളി ശാസ്ത്രജ്ഞൻ നടത്തിയ പഠനം ലോകത്തിലെ പ്രമുഖ ആരോഗ്യ ജേർണലുകളിൽ ഇടം നേടിയിരിക്കുകയാണ്. ഈ പഠനത്തിന് നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയിലെ മെൻസിസ്‌ ഇന്സ്ടിട്യൂട്ട് ഫോർ മെഡിക്കൽ റിസേർച്ചിലെ ഡോ ബെന്നി ആന്റണി പ്രധാന കണ്ടെത്തലുകളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നു.

  • Know everything about new home builder grant scheme... - വീടുനിർമ്മാണം വൈകിയാൽ ഹോം ബിൽഡർ ഗ്രാന്റ് ലഭിക്കുമോ? ഹോം ബിൽഡർ ഗ്രാന്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

    Know everything about new home builder grant scheme... - വീടുനിർമ്മാണം വൈകിയാൽ ഹോം ബിൽഡർ ഗ്രാന്റ് ലഭിക്കുമോ? ഹോം ബിൽഡർ ഗ്രാന്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

    21/09/2020 Duration: 12min

    In order to boot the construction sector hit by the COVID-19 crisis, the Federal government has started a home builder grant scheme of 25,000 dollars. Listen to Bindu Kurup, principle solicitor at Melbourne based BK Lawyers and solicitors who explains about the new scheme...   - കൊറോണപ്രതിസന്ധിയിൽ നിന്നും നിർമാണമേഖലയെ ഉത്തേജിപ്പിക്കാൻ ഫെഡറൽ സർക്കാർ 25,000 ഡോളർ ഹോം ബിൽഡർ ഗ്രാന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഗ്രാന്റിനായി എങ്ങനെ അപേക്ഷിക്കാമെന്നും, നിർമാണം വൈകിയാൽ ഗ്രാന്റ് ലഭിക്കാൻ അർഹതയുണ്ടോയെന്നുമെല്ലാം മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് സോളിസിറ്റർസിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിവരിക്കുന്നത് കേൾക്കാം...

  • Boatrace in Perth by PUMA - പെർത്തിൽ PUMA യുടെ നേതൃത്വത്തിൽ വള്ളംകളി മത്സരം

    Boatrace in Perth by PUMA - പെർത്തിൽ PUMA യുടെ നേതൃത്വത്തിൽ വള്ളംകളി മത്സരം

    20/09/2020 Duration: 05min

    Perth United Malayalee Association is conducting a boatrace on September 26th. Listen to Thomas Daniel. one of the co-ordinators of PUMA who explains about the event... - പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ (PUMA) ജലോത്സവം 2020 എന്ന പേരിൽ സെപ്തംബര് 26ന് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഇതിന്റെ കോർഡിനേറ്റർമാരിൽ ഒരാളായ തോമസ് ഡാനിയേൽ വിശദീകരിക്കുന്നത് കേൾക്കാം... 

  • SBS Malayalam Today’s News: September 18, 2020 - ആഭ്യന്തര വിമാനയാത്രകൾക്ക് പുതിയ വ്യവസ്ഥ ഹോം ക്വാറന്റൈൻ പരിഗണിക്കാനും നിർദ്ദേശം

    SBS Malayalam Today’s News: September 18, 2020 - ആഭ്യന്തര വിമാനയാത്രകൾക്ക് പുതിയ വ്യവസ്ഥ; ഹോം ക്വാറന്റൈൻ പരിഗണിക്കാനും നിർദ്ദേശം

    18/09/2020 Duration: 06min

    Listen to the most important news from Australia...  - 2020 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • This is how this Malayalee nurse diagonsed with coronavirus prevented her family from the pandemic - ‘ഒറ്റയ്ക്കിരുന്ന്, ഒരുമിച്ച് പൊരുതി’: കൊവിഡ് ബാധിച്ച മലയാളി നഴ്സ് കുടുംബത്തിലേക്ക് പടരാതെ കാത്തത് ഇങ്ങനെ

    This is how this Malayalee nurse diagonsed with coronavirus prevented her family from the pandemic - ‘ഒറ്റയ്ക്കിരുന്ന്, ഒരുമിച്ച് പൊരുതി’: കൊവിഡ് ബാധിച്ച മലയാളി നഴ്സ് കുടുംബത്തിലേക്ക് പടരാതെ കാത്തത് ഇങ്ങനെ

    18/09/2020 Duration: 11min

    Many health care workers contracted the virus during the second wave in Melbourne. A Malayalee nurse in Melbourne contracted coronavirus from the aged care but took necessary precautions to prevent her family from getting it. Listen to Bijila Hinso and Hinso Thankachan who share their experience... - കോറോണബാധ പൊട്ടിപ്പുറപ്പെടുകയും, നിരവധി പേര് മരിക്കുകയും ചെയ്ത മെൽബണിലെ യാരാവിലെയിലുള്ള  ഏജ്ഡ് കെയറിൽ ജോലിചെയ്യുന്ന ഒരു മലയാളി നഴ്സിന് രോഗം പിടികൂടിയിരുന്നു. എന്നാൽ ഇവർക്കൊഴികെ കുടുംബത്തിൽ മറ്റാർക്കും രോഗം പകർന്നില്ല. മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ ഇവർ എന്തൊക്കെ കരുതലുകൾ എടുത്തു എന്ന കാര്യം ബിജില ഹിൻസോയും ഭർത്താവ് ഹിൻസോ തങ്കച്ചനും പങ്കുവയ്ക്കുന്നത് കേൾക്കാം...

  • How does the aged care system in Australia work? - ഓസ്ട്രേലിയയിലെ കൊവിഡ് മരണങ്ങളിൽ ഭൂരിഭാഗവും ഏജ്ഡ് കെയറുകളിലാകാൻ കാരണം എന്ത്...?

    How does the aged care system in Australia work? - ഓസ്ട്രേലിയയിലെ കൊവിഡ് മരണങ്ങളിൽ ഭൂരിഭാഗവും ഏജ്ഡ് കെയറുകളിലാകാൻ കാരണം എന്ത്...?

    17/09/2020 Duration: 11min

    In Australia, the highest number of Covid related deaths were reported from Aged care sector. Dr. Manoj Dharmaratnam, who is a GP at various aged care centers in Sydney, describes the reasons for the high death rate in aged care centers and the activities of aged care centers in the Covid times.. - ഓസ്ട്രേലിയയിൽ കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏജ്ഡ് കെയറുകളിലായിരുന്നു. ഏജ്ഡ് കെയറുകളിൽ മരണനിരക്ക് കൂടാനുള്ള കാരണങ്ങളെ പറ്റിയും കൊവിഡ് കാലത്തെ ഏജ്ഡ് കെയറുകളുടെ പ്രവർത്തന രീതിയെപറ്റിയും വിവരിക്കുകയാണ് സിഡ്നിയിലെ വിവിധ ഏജ്ഡ് കെയറുകളിൽ ജി.പി ആയി പ്രവർത്തിക്കുന്ന ഡോ. മനോജ് ധർമ്മരത്നം.

  • What are the advantages of becoming an Australian citizen? - പഠന ലോൺ മുതൽ സർക്കാർ ജോലി വരെ: ഓസ്‌ട്രേലിയൻ പൗരത്വമെടുത്തലുള്ള ഗുണങ്ങൾ

    What are the advantages of becoming an Australian citizen? - പഠന ലോൺ മുതൽ സർക്കാർ ജോലി വരെ: ഓസ്‌ട്രേലിയൻ പൗരത്വമെടുത്തലുള്ള ഗുണങ്ങൾ

    17/09/2020 Duration: 05min

    There are many benefits of becoming an Australian citizen. Listen to them from the above player button. - ഓസ്‌ട്രേലിയൻ പൗരത്വ ദിനമാണ് സെപ്റ്റംബർ 17. ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയാൽ നിരവധി ഗുണങ്ങളാണുള്ളത്. ഇവ എന്തൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

  • SBS Malayalam Todays News: September 16, 2020 - വിക്ടോറിയയിലെ ലോക്ക്ഡൗണിന്റെ പേരില്‍ സര്‍ക്കാരിനെതിരെ കേസ് സജീവമായ കേസുകള്‍ ആയിരത്തില്‍ താഴെയായി

    SBS Malayalam Today's News: September 16, 2020 - വിക്ടോറിയയിലെ ലോക്ക്ഡൗണിന്റെ പേരില്‍ സര്‍ക്കാരിനെതിരെ കേസ്; സജീവമായ കേസുകള്‍ ആയിരത്തില്‍ താഴെയായി

    16/09/2020 Duration: 06min

    Listen to the most important news from Australia… - 2020 സെപ്റ്റംബർ പതിനാറിലെ  ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Malayalam Today’s News: September 15, 2020 - ACTക്കാർക്കുള്ള അതിർത്തി നിയന്ത്രണം സൗത്ത് ഓസ്ട്രേലിയ പിൻവലിച്ചു NSWക്കാർക്ക് നിയന്ത്രണം തുടരും

    SBS Malayalam Today’s News: September 15, 2020 - ACTക്കാർക്കുള്ള അതിർത്തി നിയന്ത്രണം സൗത്ത് ഓസ്ട്രേലിയ പിൻവലിച്ചു; NSWക്കാർക്ക് നിയന്ത്രണം തുടരും

    15/09/2020 Duration: 04min

    Listen to the most important news from Australia… - 2020 സെപ്റ്റംബർ പതിനഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Malayalee girl youngest secretary of UNAA Queensland division - 195 രാജ്യങ്ങളുടെ ദേശീയഗാനം പാടി ശ്രദ്ധേയയായ മലയാളി പെൺകുട്ടി ഇനി UN അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയുടെ QLD വിഭാഗം സെക്രട്ടറി

    Malayalee girl youngest secretary of UNAA Queensland division - 195 രാജ്യങ്ങളുടെ ദേശീയഗാനം പാടി ശ്രദ്ധേയയായ മലയാളി പെൺകുട്ടി ഇനി UN അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയുടെ QLD വിഭാഗം സെക്രട്ടറി

    15/09/2020 Duration: 11min

    Teresa Joy based in Brisbane has been elected as the Secretary of United Nations Association of Australia's Queensland division. Teresa who was elected unanimously speaks to SBS Malayalam. Also, Clem Campbell OAM, the ex-president of UNAA tells about why Teresa was elected to the position.    - United Nations Association of Australia അഥവാ ഐക്യരാഷ്ട്ര സഭ അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയയുടെ ക്വീൻസ്ലാൻറ് ഡിവിഷനിലേക്ക് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബ്രിസ്‌ബൈനിലുള്ള തെരേസ ജോയി. ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട തെരേസ UNAAയുടെ ക്വീൻസ്ലാൻറ് ഡിവിഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി കൂടിയാണ്. ഈ വിജയത്തെക്കുറിച്ച് തെരേസ ജോയ് യും, സെക്രട്ടറി സ്ഥാനത്തേക്ക് തെരേസയെ തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് UNAAയുടെ മുൻ പ്രസിഡന്റ് ക്ലെം ക്യാമ്പ്ബെൽ OAM ഉം സംസാരിക്കുന്നത് കേൾക്കാം ....

  • SBS Malayalam Today’s News: September 14, 2020 - മെൽബണിൽ അറസ്റ്റിനിടെ യുവാവിന്റെ തലയിൽ പൊലീസ് ചവിട്ടുന്ന വീഡിയോ: അന്വേഷണം തുടങ്ങി

    SBS Malayalam Today’s News: September 14, 2020 - മെൽബണിൽ അറസ്റ്റിനിടെ യുവാവിന്റെ തലയിൽ പൊലീസ് ചവിട്ടുന്ന വീഡിയോ: അന്വേഷണം തുടങ്ങി

    14/09/2020 Duration: 05min

    Listen to the most important news from Australia… - 2020 സെപ്റ്റംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Malayalam classes in Australia come together aiming at better coordination - ഓസ്ട്രേലിയയിലെ മലയാള പഠന കേന്ദ്രങ്ങളുടെ ഏകോപനത്തിന് ശ്രമം ഓൺലൈൻ ചർച്ചയുമായി സ്കൂളുകൾ

    Malayalam classes in Australia come together aiming at better coordination - ഓസ്ട്രേലിയയിലെ മലയാള പഠന കേന്ദ്രങ്ങളുടെ ഏകോപനത്തിന് ശ്രമം; ഓൺലൈൻ ചർച്ചയുമായി സ്കൂളുകൾ

    14/09/2020 Duration: 15min

    Listen about the online discussion organised by various Malayalam schools in Australia, aiming at better national level coordination.  - ഓസ്ട്രേലിയയിൽ മലയാളഭാഷാ പഠനത്തിന്റെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് വിവിധ മലയാള ഭാഷാ പഠനകേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭാഷാ ക്ലാസുകളും അധ്യാപകരും തമ്മിലുള്ള ഏകോപനത്തിന് കൂടുതൽ നടപടികളെടുക്കാനുള്ള ധാരണയാണ് ഈ ചർച്ചയിലുണ്ടായത്. അതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

  • SBS Malayalam Today’s News: September 11, 2020 - NSW രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ്: നാഷണൽസ് പാർട്ടി സർക്കാരിൽ തുടരും

    SBS Malayalam Today’s News: September 11, 2020 - NSW രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ്: നാഷണൽസ് പാർട്ടി സർക്കാരിൽ തുടരും

    11/09/2020 Duration: 04min

    Listen to the most important news from Australia… - 2020 സെപ്റ്റംബർ പതിനൊന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Hospitalised for two months with COVID-19, this visiting parents road to recovery is long - സന്ദർശകവിസയിലെത്തിയ മലയാളിക്ക് കൊവിഡ്ബാധ: രണ്ടു മാസമായി ആശുപത്രിയിൽ

    Hospitalised for two months with COVID-19, this visiting parent's road to recovery is long - സന്ദർശകവിസയിലെത്തിയ മലയാളിക്ക് കൊവിഡ്ബാധ: രണ്ടു മാസമായി ആശുപത്രിയിൽ

    11/09/2020 Duration: 14min

    Visiting parents of Abhi Nair were tested positive to coronavirus. His dad, Viswanathan Nair is in hospital since two months recovering from impact caused by the virus. Listen to Abhi Nair and his mum Lalitha Nair about the challenges they faced during these hard times. - കൊറോണവൈറസ് ഗുരുതരമായി ബാധിച്ച് രണ്ട് മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുകയാണ് മെൽബണിൽ മക്കളെ സന്ദർശിക്കാനെത്തിയ വിശ്വനാഥൻ നായർ. വെന്റിലേറ്ററിലും ICU ലുമായി കഴിഞ്ഞ ഇദ്ദേഹത്തിന് 60 ദിവസത്തിന് ശേഷമാണ് കൊവിഡ് നെഗറ്റീവ് ആയത്.  ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തിൽ എല്ലാവർക്കും കൊറോണ ബാധിച്ചപ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യ ലളിത നായരും മകൻ അഭി നായരും സംസാരിക്കുന്നത് കേൾക്കാം.... 

  • Unemployment in Australia has hit a 19-year high but regional areas are crying out for staff - ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ തൊഴിലവസരങ്ങള്‍ വീണ്ടും കൂടുന്നു അപേക്ഷകര്‍ കുറവെന്ന് തൊഴിലുടമകള്‍

    Unemployment in Australia has hit a 19-year high but regional areas are crying out for staff - ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ തൊഴിലവസരങ്ങള്‍ വീണ്ടും കൂടുന്നു; അപേക്ഷകര്‍ കുറവെന്ന് തൊഴിലുടമകള്‍

    11/09/2020 Duration: 04min

    Unemployment in Australia is at a twenty-year high: but exclusive data provided to SBS shows regional areas are crying out for workers.  - കൊവിഡ് പ്രതിസന്ധി മൂലം ഓസ്‌ട്രേലിയിലെ തൊഴിലില്ലായ്മാ നിരക്ക് 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും, ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ സ്ഥിതി വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉള്‍നാടന്‍ മേഖലകളിലെ തൊഴില്‍ പരസ്യങ്ങള്‍ കൊവിഡിന് മുമ്പുള്ള നിലയിലേക്ക് ഉയര്‍ന്നതായി എസ് ബി എസിന് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • Online Onam celebrations in Australia - ഓൺലൈനിൽ ഓണപ്പാട്ടുകളും ഓണവിരുന്നുമൊരുക്കി ഓസ്‌ട്രേലിയൻ മലയാളികൾ

    Online Onam celebrations in Australia - ഓൺലൈനിൽ ഓണപ്പാട്ടുകളും ഓണവിരുന്നുമൊരുക്കി ഓസ്‌ട്രേലിയൻ മലയാളികൾ

    10/09/2020 Duration: 12min

    Due to Covid-19 restrictions, Onam celebrations in many parts of Australia were held, through online platforms.Listen to a report on this... - കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈൻ കൂട്ടായ്മകളിലൂടെയാണ് ഓസ്ട്രേലിയയിലെ പലയിടത്തും ഇത്തവണ ഓണാഘോഷങ്ങൾ നടന്നത്.ഓസ്ട്രേലിയയിലെ വിവിധയിടങ്ങളിൽ ഓൺലൈനിലൂടെ നടന്ന ഓണാഘോഷങ്ങളെ പറ്റിയും, ഓസ്ട്രേലിയൻ മലയാളികളായ ചിലർ ചേർന്ന് പുറത്തിറക്കിയ ഓണപ്പാട്ടുകളെകുറിച്ചും കേൾക്കാം...

  • SBS Malayalam Today’s News: September 9, 2020 - രണ്ട് ചൈനീസ് അക്കാദമിക്കുകളുടെ ഓസ്ട്രേലിയൻ വിസ റദ്ദാക്കി ഓസ്ട്രേലിയയ്ക്ക് ഇരട്ടത്താപ്പെന്ന് ചൈന

    SBS Malayalam Today’s News: September 9, 2020 - രണ്ട് ചൈനീസ് അക്കാദമിക്കുകളുടെ ഓസ്ട്രേലിയൻ വിസ റദ്ദാക്കി; ഓസ്ട്രേലിയയ്ക്ക് ഇരട്ടത്താപ്പെന്ന് ചൈന

    09/09/2020 Duration: 05min

    Listen to the most important news from Australia… - 2020 സെപ്റ്റംബർ 9ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

page 3 from 11

Informações: