Sbs Malayalam -

How to engage with National Reconciliation Week - അനുരഞ്ജന പ്രക്രിയയിൽ കുടിയേറ്റ സമൂഹങ്ങൾക്കും പങ്കാളിയാകാം; ആദിമവർഗ്ഗ ചരിത്രമറിയാൻ അവസരമേറെ

Informações:

Synopsis

National Reconciliation Week is from 27 May to June 3. This is the time for all Australians to acknowledge the histories and cultures of Aboriginal and Torres Strait Islander people and take action to build positive relationships with one another - ഓസ്‌ട്രേലിയൻ ആദിമവർഗക്കാരെക്കുറിച്ച് കൂടുതൽ അറിയാനും, അത് വഴി 2021 ലെ അനുരഞ്ജന വാരത്തിന്റെ ഭാഗമാകാനും നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. എന്താണ് അനുരഞ്ജന വാരമെന്നും, കുടിയേറ്റ സമൂഹം ഇതിന്റെ ഭാഗമാകുന്നതിന്റെ പ്രസക്തിയെക്കുറിച്ചും ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.