Sbs Malayalam -

Meet this young Malayalee author who published a thriller novel - കുഞ്ഞിക്കഥകൾ: ത്രില്ലർ നോവൽ പുറത്തിറക്കി മെൽബണിൽ മലയാളി പെൺകുട്ടി

Informações:

Synopsis

Listen to Melbourne-based Johna Susan Jim, who wrote a thriller novel and published it as a book at the age of 12. - പുസ്തകമെഴുതുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെ  പരിചയപ്പെടുത്തുന്ന പരമ്പരയുടെ ആറാം ഭാഗത്തിൽ 12 കാരിയായ ജോനാ സൂസൻ ജിമ്മിനെയാണ് പരിചയപ്പെടുന്നത്.  Explorers Of The Unknown- The Temple of Whispers എന്ന പുസ്തകം പുറത്തിറക്കിയ മെൽബണിലുള്ള ജോനയും, ജോനയുടെ അമ്മ ഡോ ലിൻസി എലിസബത് ജിമ്മും സംസാരിക്കുന്നത് കേൾക്കാം.