Sbs Malayalam -

Try out this hot Laksa soup this winter - SBS Food: ഈ തണുപ്പത്ത് ചൂടോടെ വിളമ്പാം കറി ലക്സ സൂപ്പ്

Informações:

Synopsis

Listen to Brisbane based chef and owner of Lemon Chillies restaurant who shares the recipe of easy to make yummy Curry Laksa soup.   - ഓസ്ട്രേലിയയിൽ തണുപ്പ് കൂടി വരികയാണ്. ഈ സമയത്ത് ചൂടോടെ കഴിക്കാൻ പറ്റുന്ന സൂപ്പാണ് കറി ലക്സ. ബ്രിസ്‌ബൈനിലെ ലെമൺ ചില്ലിസ് റെസ്റ്റോറിന്റെ ഉടമയും ഷെഫുമായ ജിജോ പോൾ ഇതിന്റെ പാചകക്കുറിപ്പ് വിവരിക്കുന്നത് കേൾക്കാം.