Synopsis
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episodes
-
134 സാന്റായുടെ മറവിലെ സുവിശേഷ ഘോഷണം ......?? This zoom meeting was conducted by TPC prayer room New Zealand Part 134
26/12/2022 Duration: 01h10minDecember 25 ന് നടത്തുന്ന സുവിശേഷ ഘോഷണങ്ങൾ ഒരു തരം പിൻവാതിൽ ശുശ്രൂഷകളാണ് , അപ്പൊസ്തലന്മാർ നടത്തിയ ശുശ്രൂഷകൾ എല്ലാം മുൻവാതിൽ (front door ministry ) ശുശ്രൂഷകൾ ആയിരുന്നു.
-
133 എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു. This zoom meeting was conducted by TPC prayer
18/12/2022 Duration: 01h35minഈ തലമുറ കർണ്ണരസമാകുമാറുള്ള പ്രസംഗകരെ കാത്തിരിക്കുന്നു , അവർ ഈ ആയുസ്സിൽ മാത്രം പ്രത്യാശ ഉള്ള കാര്യങ്ങൾ പ്രസ്താവിക്കുന്നു , സത്യവചനം വെളിപ്പെടുന്നില്ല; ഈ തലമുറയിലെ ശുശ്രൂഷകർ തന്നെയാണ് അതിന് കാരണക്കാർ !
-
132 "നാം എല്ലാം ഒന്നാണ് " പെന്തക്കൊസ്തു പാസ്റ്ററുമാരും മെത്രാന്മാരും വൈദികരും സ്വാമിമാരും ഒന്നിച്ചു കൂടുന്നു .....!! This zoom meeting was conducted by TPC prayer room New Zealand Part 132
12/12/2022 Duration: 01h24minകത്തോലിക്കാ ഓർത്തഡോക്സ് ..... മുതലായ കൂട്ടങ്ങളിൽ നിന്നും സത്യവിശ്വാസം സ്വീകരിച്ചു വിശുദ്ധ ജീവിതം നയിക്കുവാൻ പുറത്തുവന്ന പെന്തക്കൊസ്തുകാരോട് അവരുടെ നേതാക്കന്മാർ പറയാതെ പറയുന്നുണ്ടോ; നിങ്ങൾ ഇവിടെ തിക്കും തിരക്കും കൂട്ടണ്ട പഴയ പള്ളിയിൽ വേണ്ട സ്ഥലം ഉണ്ട് പോകുവാൻ താത്പര്യം ഉള്ളവർക്കെല്ലാം പോകാം എന്ന് ? കാരണം 'നാം എല്ലാവരും ഒന്നാണെങ്കിൽ പിന്നെ ------- !?
-
131 ആത്മീകത്തിൽ ആരോഗ്യം ഇല്ലാത്ത ഒരു തലമുറ വളർന്ന് വരുന്നുവോ ? This zoom meeting was conducted by TPC prayer room New Zealand Part 131
05/12/2022 Duration: 01h22minആത്മീക വിഷയങ്ങളിൽ ആരോഗ്യം ഇല്ലാത്ത ഒരു തലമുറ വളർന്നു വരുന്നു അതിന്റെ കാരണങ്ങൾ അന്വോഷിക്കുകയാണ് ഈ മെസ്സേജിലൂടെ ......
-
130 ഒന്നിനെക്കുറിച്ചും വിചാരപ്പെടണ്ട നമ്മുടെ കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. This zoom meeting was conducted by TPC prayer room New Zealand Part 130
28/11/2022 Duration: 01h24minAathma sukham pole ethu sukham paril 1 ആത്മസുഖം പോലെ ഏതു സുഖം പാരിൽ പരമാത്മസുഖം പോലെ ഏതു സുഖം പാരിൽ രാജപ്രതാപമോ ജഡസുഖഭ്രാന്തിയോ മാനസോല്ലാസമോ ആത്മീയനെന്തിന്ന് 2 കുഞ്ഞു തന്റമ്മയിൻ മാർവ്വിൽ വസിക്കുമ്പോൾ യേശുവിൻ മാർവ്വിലാണാത്മീയ ജീവിതം താലോലഗാനങ്ങൾ അമ്മ ചൊല്ലും പോലെ ആത്മീയർക്കാനന്ദം യേശുവിൻ വാത്സല്യം 3 കട്ടിലുമെത്തയും ചാരും തലയിണ സൗരഭ്യം തൂകുന്ന വാസനാ പൂക്കളും ചൂടുകുളിർമയും ശോഭന കാഴ്ചയും ഏകുന്നാമുടിയും യേശുവിൻ വാത്സല്യം 4 ഏകാന്തജീവിത വരപ്രഭാലബ്ധനായി കൈകൾ തലയ്ക്കു വെച്ചുറങ്ങുമാസാധുവിൻ ശയ്യയിൽ ദൃശ്യരായി വേറാരുമില്ലെന്നാൽ കോടാനുകോടി കളദൃശ്യരങ്ങുണ്ടല്ലോ 5 പൈസയൊന്നും കീശയ്ക്കുള്ളിൽ സമ്പാദ്യമായി വേണ്ടെന്നുറച്ചവൻ യേശുവേപ്പോൽ ധന്യൻ കീർത്തി സമ്പാദ്യമൊ പണം വട്ടി മേടയൊ വസ്തു സ്ഥാനാദിയൊ ആത്മീയനെന്തിന്ന് 6 പച്ചിലവർഗമൊ പാകമാം കായ്കളൊ പച്ചവെള്ളം താനൊ പാചകാഹാരമോ ഇച്ഛയൊന്നും തീണ്ടാതാത്മീയരാസ്വദി- ച്ചീടുമ്പോളെന്റെ ആനന്ദം തൂകുന്നു 7 മുട്ടിൽ വണങ്ങിയൊ പാദത്തിൽ നിന്നിട്ടൊ ദണ്ഡനമസ്കാരം സാഷ്ടാംഗമായിട്ടൊ പരമാത്മധ്യാനത്തിൽ നിഷ്ഠയുറച്ചവൻ ചെയ്യുമാരാധന എന്തു മഹാനന്ദം 8 പുസ്തകത്തിൻ മേലോർ പുസ്തകമായതിൽ സത്യവേദവാക്യം വായിച്ചും ധ്യാനിച്ചും വിശ്വ
-
129 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. This zoom meeting was conducted by TPC prayer room New Zealand Part 129
21/11/2022 Duration: 01h14minദൈവത്തെ പ്രക്രീർത്തിച്ച് ഒരുവന് പാടണമെങ്കിൽ അവൻ രക്ഷാ നിർണ്ണയം പ്രാപിച്ചവനും സ്നാനപ്പെട്ടവനും ആയിരിക്കണം ശുശ്രൂഷയ്ക്ക് കടന്ന് വരുന്നവൻ നിർബന്ധമായും അഭിഷേകം പ്രാപിച്ചിരിക്കണം. അന്യരുത്തന് അത്യുന്നതന്റെ നാമം അധരത്തിലെടുക്കുവാൻ അവകാശം ഇല്ല .
-
128 “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല”. This zoom meeting was conducted by TPC prayer room New Zealand Part 128
14/11/2022 Duration: 01h28minക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ഒരു ദൈവ പൈതൽ വിശ്വാസ ജീവിതം നയിക്കണം , അവന്റെ ജീവിതത്തിലെ സമസ്ത വിഷയങ്ങൾക്കും ദൈവം മതിയായവനെന്ന് ഉറച്ച് വിശ്വസിക്കണം.
-
127 പാളയത്തിന് വെളിയിൽ എന്ത് ബർത്ത്ഡേ ആഘോഷം ?? This zoom meeting was conducted by TPC prayer room New Zealand Part 127
07/11/2022 Duration: 01h15minഎബ്രായർ 4:16 നെ ആസ്പദമാക്കിയാണ് ഈ മെസ്സേജിൽ പറയുന്നത് , എവിടെയാണ് കൃപാസനം എന്ന ചോദ്യത്തിന്റെ ഉത്തരം അന്വോഷിക്കുകയാണ്
-
126 എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും ....... This zoom meeting was conducted by TPC prayer room New Zealand Part 126
30/10/2022 Duration: 52min#PastorBaijuGeorge-Pathanapuram
-
125 ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 125
26/10/2022 Duration: 56min#PastorBaijuGeorge-Pathanapuram
-
124 പോത്തുകുളത്തിൽ വീണ പെന്തക്കൊസ്തുകാർ എന്ന് വിളിക്കുന്നവർക്ക് ഒടുക്കം എന്ത് സംഭവിക്കുന്നുവെന്ന് കേട്ടാലും... This zoom meeting was conducted by TPC prayer room New Zealand Part 124
16/10/2022 Duration: 01h17minപെട്ടകത്തിന്റെ യാത്രയും ഒടുക്കം ചെന്നെത്തുന്നതുമാണ് ഇതിലെ പ്രതിപാദ്യ വിഷയം
-
123 പിതാവേ, നീ എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. This zoom meeting was conducted by TPC prayer
10/10/2022 Duration: 01h19minഈ മീറ്റിംഗിൽ കാണിച്ച വീഡിയോയുടെ link https://www.facebook.com/groups/1775677702505816/permalink/7219988074741391/?sfnsn=wiwspwa&extid=a&ref=share
-
122 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. This zoom meeting was conducted by TPC prayer room New Zealand Part 122
03/10/2022 Duration: 01h25minhttps://youtu.be/I67SHQ1R3A4 https://youtu.be/VGbJbLzns38
-
121 നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ. This zoom meeting was conducted by TPC prayer room New Zealand Part 121
26/09/2022 Duration: 01h11minഈ മെസ്സേജിൽ സമാഗമന കൂടാരം ഒടുവിൽ ഗിബെയോനിൽ ഇരിക്കുന്നതും അപ്പോൾ പെട്ടകം യെരുശലേമിൽ ഇരിക്കുന്നതും കാണുന്നു, പിന്നീട് ശലോമോൻ പണിത യെരുശലേം ദൈവലയത്തിലേക്ക് പെട്ടകം അതിന്റെ അന്തർ മന്ദിരത്തിലേക്ക് കൊണ്ടുവരുന്നത് കാണുന്നു.
-
120 ഇങ്ങനെ യഹോവ ശീലോവിൽവെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി. This zoom meeting was conducted by TPC prayer room New Zealand Part 120
19/09/2022 Duration: 01h13minശീലോവിന്റെ തകർച്ചയും പെട്ടകം പിടിക്കപ്പെടുന്നതിന്റെ ചരിത്രവുമാണ് ഇതിലൂടെ പറഞ്ഞ് വരുന്നത് , ആ കാലഘട്ടത്തിലെ ജനം തങ്ങൾക്ക് ബോധിച്ചതു പോലെ നടന്നു, അതുപോലെ തന്നെയാണ് ഈ കാലഘട്ടത്തിലും
-
119 ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. This zoom meeting was conducted by TPC prayer room New Zealand Part 119
12/09/2022 Duration: 01h12minയിസ്രായേലിന്റെ ചരിത്രത്തിലെ ഭയാനകമായ ഒരു ഏടാണ് ശീലോവ് , പുരോഹിതന്മാർ ജനത്തെ ദൈവത്തിലേക്ക് അടുപ്പിച്ചില്ല ഉദ: ഏലി , ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുവാൻ തുടർന്നുള്ള പ്രസംഗങ്ങൾ ശ്രദ്ധിക്കുക.
-
118 ...... നിങ്ങൾ വല്ലപ്രകാരവും പിന്തിരിഞ്ഞു നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേർന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ This zoom meeting was conducted by TPC
05/09/2022 Duration: 01h09minയിസ്രായേലിന്റെ ചരിത്രത്തിലൂടെ ക്രിസ്തീയ വിവാഹങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ഒരു അവലോകനം.
-
117 ഗിൽഗാൽ സമർപ്പണത്തിന്റെയും മാറ്റത്തിന്റെയും പുതിയ തുടക്കത്തിന്റെയും സ്ഥലമാണ്, എന്നാൽ കാലാന്തരത്തിൽ ....... This zoom meeting was conducted by TPC prayer room New Zealand Part 117
29/08/2022 Duration: 01h11minമഹത്വം വസിച്ചിരുന്ന കൂടാരം യിസ്രായേലിന് നടുവിൽ എന്നാൽ കാലാന്തരത്തിൽ അവർ വിഗ്രാഹാരാധനയിലെക്ക് പോയത് നടുക്കുന്ന ഓർമ്മകളാണ്.
-
116 സഭയാണോ ബൈബിളാണോ ആദ്യം ഉണ്ടായത് .....? This zoom meeting was conducted by TPC prayer room New Zealand Part 116
22/08/2022 Duration: 01h17minസഭയാണോ ബൈബിളാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുന്നു.
-
115 എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം ........ This zoom meeting was conducted by TPC prayer room New Zealand Part 115
15/08/2022 Duration: 01h09minമേൽമുണ്ട് എടുത്താൽ പുതപ്പും വിട്ടു കൊടുക്കണമെങ്കിൽ പരിശുദ്ധാത്മാവിൽ മാത്രമേ സാധിക്കൂ