Sbs Malayalam -

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ട്രാവല്‍ വാക്‌സിന്‍ എടുക്കണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

Informações:

Synopsis

ഓസ്‌ട്രേലിയയില്‍ നിന്ന് വിദേശയാത്ര ചെയ്യുമ്പോള്‍ ട്രാവല്‍ വാക്‌സിന്‍ എടുക്കണമെന്ന നിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നാല്‍, ഇന്ത്യയിലേക്ക് യാത്ര പോകുന്ന മലയാളികള്‍ ഇതെടുക്കേണ്ട കാര്യമുണ്ടോ? ഇവിടെ ജനിച്ച കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ എന്താണ് സാഹചര്യം? മെല്‍ബണില്‍ ജി പി ആയ പ്രതാപ് ജോണ്‍ ഫിലിപ്പ് വിശദീകരിക്കുന്നത് കേള്‍ക്കാം.