Sbs Malayalam -

How to find a job in Australia? - ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയശേഷം എങ്ങനെ ഒരു ജോലി കണ്ടെത്താം? അറിയേണ്ട അടിസ്ഥാനകാര്യങ്ങള്‍...

Informações:

Synopsis

In Australia, most job opportunities aren't openly advertised, so to find work, we must understand the Australian labour market and create our own opportunities. Tapping into the hidden job market and learning about migrant employment services can help break down the barriers to employment. - ഓസ്‌ട്രേലിയയില്‍ നല്ലൊരു ഭാഗം ജോലി വേക്കന്‍സികളും പരസ്യം ചെയ്യപ്പെടാറില്ല. അതുകൊണ്ടുതന്നെ, ജോലി കണ്ടെത്താന്‍ തൊഴില്‍വിപണിയെക്കുറിച്ച് നന്നായി അറിയേണ്ടതുണ്ട്. ഓസ്‌ട്രേലിയന്‍ തൊഴില്‍ വിപണിയില്‍ പുതിയ കുടിയേറ്റക്കാര്‍ക്ക് എങ്ങനെ ജോലി കണ്ടെത്താമെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...