Sbs Malayalam -
ചെലവേറുന്നതോടെ ഡിസംബർ യാത്രകൾ ഒഴിവാക്കുന്നോ? ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം...
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:07:52
- More information
Informações:
Synopsis
ഉയർന്ന ടിക്കറ്റ് നിരക്കും, ജീവിതച്ചെലവും കാരണം ഡിസംബറിൽ ഇന്ത്യയിലേക്കുള്ള യാത്രകൾ പലരും ഒഴിവാക്കുകയാണ്. എന്നാൽ, അമിതച്ചെലവ് ഒഴിവാക്കി ഡിസംബറിൽ തന്നെ യാത്ര സാധ്യമാക്കുന്നവരുമുണ്ട്. അതിനായി പല മലയാളികളും സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയന്ന് കേൾക്കാം...