Sbs Malayalam -

കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? ചില പ്രതികരണങ്ങൾ കേൾക്കാം

Informações:

Synopsis

ഓസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയഉള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള ബില്ല് പാർലമെന്റിൽ പാസ്സാക്കി. സാങ്കേതിക വിദ്യ വിരൽതുമ്പിൽ ആയിരിക്കുന്ന ഈ കാലത്ത് സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? ഈ വിഷയത്തിൽ ചില മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രതികരണം കേൾക്കാം...