Sbs Malayalam -

‘ഓസ്ട്രേലിയയിൽ മന്ത്രിക്ക് രാജകീയ പദവിയില്ല, ജയ് വിളികളുമില്ല’; മന്ത്രിക്കസേരയുടെ വിശേഷങ്ങളുമായി മലയാളിമിനിസ്റ്റർ

Informações:

Synopsis

ഓസ്ട്രേലിയയിലെ ആദ്യത്തെ മലയാളി മന്ത്രിയായ ജിൻസൺ ആൻറോ ചാൾസ് ഓസ്ട്രേലിയൻ മന്ത്രിക്കസേരയുടെ വിശേഷങ്ങളും, തൻറെ കാഴ്ചപ്പാടുകളും SBS മലയാളത്തോട് പങ്കുവെയ്ക്കുന്നത് കേൾക്കാം.