Sbs Malayalam -

'മരുന്ന് ഉപയോഗത്തിൽ പിശുക്ക്'; ഉയർന്ന വില താങ്ങാനാവാതെ ഓസ്ട്രേലിയക്കാർ

Informações:

Synopsis

ഓസ്‌ട്രേലിയയിൽ സാമ്പത്തിക പ്രതിസന്ധി മൂലം അഞ്ചിലൊരാൾ മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്നുവെന്ന് 'മക്കെൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ' (McKell Institute) റിപ്പോർട്ട്. വില കൂടിയ മരുന്നുകൾ വാങ്ങാൻ കഴിയാതെ വരുമ്പോൾ, ചിലർ കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും....