Sbs Malayalam -

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • SBS Malayalam Today’s News: July 17, 2020 - വിക്ടോറിയയിൽ കൊവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധനവ് ഉൾനാടൻ മേഖലയിലും മാസ്ക് ധരിക്കണമെന്ന് പ്രീമിയർ 

    SBS Malayalam Today’s News: July 17, 2020 - വിക്ടോറിയയിൽ കൊവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധനവ്; ഉൾനാടൻ മേഖലയിലും മാസ്ക് ധരിക്കണമെന്ന് പ്രീമിയർ 

    17/07/2020 Duration: 05min

    Listen to the most important news from Australia… - 2020 ജൂലൈ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

  • What does Victorians think about potential stage 4 lockdown - നാലാം ഘട്ട ലോക്ക്ഡൗൺ സാധ്യത മെൽബണിലുള്ളവർ എന്ത് ചിന്തിക്കുന്നു?

    What does Victorians think about potential stage 4 lockdown - നാലാം ഘട്ട ലോക്ക്ഡൗൺ സാധ്യത; മെൽബണിലുള്ളവർ എന്ത് ചിന്തിക്കുന്നു?

    17/07/2020 Duration: 10min

    SBS Malayalam speaks to Melbourne Malayalees about what they think about a potential stage 4 lockdown.   - വിക്ടോറിയയിൽ തുടർച്ചയായി കൊറോണവൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ നാലാം ഘട്ട ലോക്ക്ഡൗൺ ഉണ്ടാകുമോ എന്ന ചർച്ച സജീവമാണ്. ഇപ്പോൾ ലോക്ക്ഡൗൺ ഉദ്ദേശിക്കുന്നില്ല എന്നാണ് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആന്‍ഡ്ര്യൂസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പൊതുജനം നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നാലാം ഘട്ട ലോക്ക്ഡൗൺ നടപ്പിലാക്കാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് മെൽബൺ മലയാളികൾ എന്ത് ചിന്തിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

  • SBS Malayalam Today’s News: July 15, 2020 - കൊവിഡ് പ്രതിസന്ധി: താൽക്കാലിക വിസയിലുള്ളവർക്ക് NSW $4 മില്യൺ ഫണ്ടിംഗ് പ്രഖ്യാപിച്ചു

    SBS Malayalam Today’s News: July 15, 2020 - കൊവിഡ് പ്രതിസന്ധി: താൽക്കാലിക വിസയിലുള്ളവർക്ക് NSW $4 മില്യൺ ഫണ്ടിംഗ് പ്രഖ്യാപിച്ചു

    15/07/2020 Duration: 05min

    Listen to the most important news from Australia… - 2020 ജൂലൈ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

  • SBS Malayalam Today’s News: July 14, 2020 - ഓസ്ട്രേലിയയിലെ കൊറോണ ബാധിതർ പതിനായിരം കടന്നു വിക്ടോറിയയിൽ സ്ഥിതി ഗുരുതരമെന്ന് സർക്കാർ

    SBS Malayalam Today’s News: July 14, 2020 - ഓസ്ട്രേലിയയിലെ കൊറോണ ബാധിതർ പതിനായിരം കടന്നു; വിക്ടോറിയയിൽ സ്ഥിതി ഗുരുതരമെന്ന് സർക്കാർ

    14/07/2020 Duration: 06min

    Listen to the most important news from Australia… - 2020 ജൂലൈ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

  • What is mediation procedure in Australia? - കോടതിക്ക് പുറത്തെ തർക്കപരിഹാരം: ഓസ്ട്രേലിയയിലെ മീഡിയേഷൻ സംവിധാനം എങ്ങനെയെന്നറിയാം

    What is mediation procedure in Australia? - കോടതിക്ക് പുറത്തെ തർക്കപരിഹാരം: ഓസ്ട്രേലിയയിലെ മീഡിയേഷൻ സംവിധാനം എങ്ങനെയെന്നറിയാം

    14/07/2020 Duration: 20min

    Mediation plays an important role in Australia's legal system. What is mediation and how can it be used for dispute resolution? Sydney based mediator and family dispute resolution practitioner Deepa Sujith explains the basics.  - ഓസ്ട്രേലിയൻ നിയമവ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു നടപടിയാണ് മീഡിയേഷൻ അഥവാ മധ്യസ്ഥചർച്ച. കോടതിക്ക് പുറത്തു വച്ച് തർക്കപരിഹാരത്തിലേക്കെത്തുന്ന ഈ നടപടി, കോടതി നടപടികളെക്കാൾ ചെലവുകുറഞ്ഞതാണ്. എന്താണ് മീഡിയേഷനെന്നും, എങ്ങനെയാണ് ഇത് നടപ്പാക്കുന്നതെന്നും സിഡ്നിയിൽ മീഡിയേറ്ററും ഫാമിലി ഡിസ്പ്യൂട്ട് റെസൊലൂഷൻ പ്രാക്ടീഷണറുമായ ദീപ സുജിത് വിശദീകരിക്കുന്നു.

  • SBS Malayalam Todays News: July 13, 2020 - കള്ളം പറഞ്ഞ് ക്വീൻസ്ലാന്റിലേക്ക് കടക്കാൻ ശ്രമിച്ചവർക്ക് പിഴ സിഡ്നി പബിലെ രോഗബാധ 21 ആയി

    SBS Malayalam Today's News: July 13, 2020 - കള്ളം പറഞ്ഞ് ക്വീൻസ്ലാന്റിലേക്ക് കടക്കാൻ ശ്രമിച്ചവർക്ക് പിഴ; സിഡ്നി പബിലെ രോഗബാധ 21 ആയി

    13/07/2020 Duration: 05min

    Listen to the most important news from Australia...  - 2020 ജൂലൈ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Food: A variety savoury muffin to serve hot this winter - SBS Food: ചൂടോടെ കഴിക്കാം രുചിയൂറും സുക്കിനി, സ്പിനാഷ് ആൻഡ് ബേക്കൺ മഫിൻ

    SBS Food: A variety savoury muffin to serve hot this winter - SBS Food: ചൂടോടെ കഴിക്കാം രുചിയൂറും സുക്കിനി, സ്പിനാഷ് ആൻഡ് ബേക്കൺ മഫിൻ

    13/07/2020 Duration: 10min

    Listen to Melbourne based Deepthi Nirmala, who shares the recipe of a variety snack- Zucchini, spinach and bacon muffin. - ഓസ്‌ട്രേലിയയിൽ ശൈത്യം കഠിനമാകുന്ന ഈ സമയത്ത് ചൂടോടെ കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ് സുക്കിനി, സ്പിനാഷ് ആൻഡ് ബേക്കൺ മഫിൻ. വ്യത്യസ്തമായ ഈ പലഹാരം തയ്യാറാക്കുന്ന രീതി മെൽബണിലുള്ള ദീപ്തി നിർമല പങ്കുവയ്ക്കുന്നത് കേൾക്കാം....

  • Recently granted temporary visa holders stuck overseas share their agony - താൽക്കാലിക വിസയിലുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് വരാനാകുന്നില്ല: ഭാവിയെന്താകുമെന്നറിയാതെ നിരവധി പേർ

    Recently granted temporary visa holders stuck overseas share their agony - താൽക്കാലിക വിസയിലുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് വരാനാകുന്നില്ല: ഭാവിയെന്താകുമെന്നറിയാതെ നിരവധി പേർ

    12/07/2020 Duration: 12min

    Many temporary visa holders who were granted the visas recently are unable to travel to Australia due to the coronavirus restrictions. They are concerned about their future prospects. Listen to a report.  - കൊറോണവൈറസ് മൂലം രാജ്യാന്തര അതിർത്തികൾ അടച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിലേക്കുള്ള താൽക്കാലിക വിസ ലഭിച്ച പലരും യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ്. യാത്ര വൈകുന്നത് വിസാ നിബന്ധനകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇവർ. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.  

  • SBS Malayalam Todays News: July 10, 2020 - മെൽബണിലുള്ളവർ മാസ്ക് ധരിക്കാന്‍ നിർദേശം വിക്ടോറിയയിൽ 288 പുതിയ കേസുകൾ കൂടി

    SBS Malayalam Today's News: July 10, 2020 - മെൽബണിലുള്ളവർ മാസ്ക് ധരിക്കാന്‍ നിർദേശം; വിക്ടോറിയയിൽ 288 പുതിയ കേസുകൾ കൂടി

    10/07/2020 Duration: 06min

    Listen to the most important news from Australia... - 2020 ജൂലൈ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Increased screen time during Covid parents find ways to make it productive - കുട്ടികളുടെ സ്ക്രീൻസമയം കൂടി: ദോഷം മാത്രമല്ല, ഗുണങ്ങളും ഏറെയെന്ന് മാതാപിതാക്കൾ

    Increased screen time during Covid; parents find ways to make it productive - കുട്ടികളുടെ സ്ക്രീൻസമയം കൂടി: ദോഷം മാത്രമല്ല, ഗുണങ്ങളും ഏറെയെന്ന് മാതാപിതാക്കൾ

    10/07/2020 Duration: 09min

    Parents say screen time among children has increased during the coronavirus lockdown. Some parents say increased screentime is a big downside but children have picked up some new skills during this time.  - കൊറോണവൈറസ് പ്രതിരോധത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം കൂടുതൽ സമയവും വീടിനുള്ളിൽ തന്നെയായിരുന്നു കുട്ടികൾ ചിലവിടുന്നത്. കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കാൻ ശ്രമിച്ചിരുന്ന പല മാതാപിതാക്കൾക്കും ഇതിൽ ആശങ്കയുണ്ടെങ്കിലും, പല നേട്ടങ്ങളും ഇതിലൂടെയുണ്ടെന്ന് അവർ പറയുന്നു. വിവിധ മാതാപിതാക്കളുടെ അഭിപ്രായം കേൾക്കാം.

  • Australia-India strategic relationships will strengthen post Covid-19 period, says Peter Varghese AO - ചൈനീസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ഓസ്ട്രേലിയ ബന്ധം കൂടുതൽ ശക്തമാകും: പീറ്റർ വർഗീസ് AO

    Australia-India strategic relationships will strengthen post Covid-19 period, says Peter Varghese AO - ചൈനീസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ഓസ്ട്രേലിയ ബന്ധം കൂടുതൽ ശക്തമാകും: പീറ്റർ വർഗീസ് AO

    10/07/2020 Duration: 13min

    The 2020 edition of India Global week started on 9th July, in which over 5000 participants will discuss India's globalisation story. Chancellor of The University of Queensland and Former Secretary, Department of Foreign Affairs and Trade Peter Varghese AO is the key speaker in the Australian stream of the event. In this exclusive interview to SBS Malayalam, Peter Varghese analyses the prospects of Australia-India relationship in the post pandemic situation.  - കൊവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ ഇന്ത്യ-ഓസ്ട്രേലിയ ബന്ധം എങ്ങനെ മാറുമെന്ന് ഓസ്ട്രേലിയയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും മലയാളിയുമായ പീറ്റർ വർഗീസ് സംസാരിക്കുന്നു..

  • SBS Malayalam Todays News: July 8, 2020 - ACT യിൽ ഒരു മാസത്തിന് ശേഷം വീണ്ടും കൊറോണബാധ രോഗബാധ മെൽബണിൽ നിന്ന്

    SBS Malayalam Today's News: July 8, 2020 - ACT യിൽ ഒരു മാസത്തിന് ശേഷം വീണ്ടും കൊറോണബാധ; രോഗബാധ മെൽബണിൽ നിന്ന്

    08/07/2020 Duration: 05min

    Listen to the most important news from Australia... - 2020 ജൂലൈ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Malayalam Todays News: July 7, 2020 - ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം കുറയും പരിധി നിശ്ചയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ

    SBS Malayalam Today's News: July 7, 2020 - ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം കുറയും; പരിധി നിശ്ചയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ

    07/07/2020 Duration: 05min

    Listen to the most important news from Australia... - 2020 ജൂലൈ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • While Melbourne goes into lockdown how far has life returned to normalcy in other cities - മെൽബൺ വീണ്ടും ലോക്ക്ഡൗണിൽ മറ്റ് ഓസ്ട്രേലിയൻ നഗരങ്ങളിലെ ജീവിതം ഇപ്പോൾ എങ്ങനെ..

    While Melbourne goes into lockdown how far has life returned to normalcy in other cities - മെൽബൺ വീണ്ടും ലോക്ക്ഡൗണിൽ; മറ്റ് ഓസ്ട്രേലിയൻ നഗരങ്ങളിലെ ജീവിതം ഇപ്പോൾ എങ്ങനെ..

    07/07/2020 Duration: 11min

    As coronavirus cases have increased in Victoria authorities have taken tougher measures of more lockdown in Melbourne. But how far has life returned to normalcy in other cities of Australia? Listen to some comments from Malayalees living in different parts of the country.  - വിക്ടോറിയയിൽ കൊറോണവൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ മെൽബൺ നഗരവും പരിസര പ്രദേശങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോവുകയാണ്. എന്നാൽ ഓസ്‌ട്രേലിയയുടെ മറ്റു പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നടപ്പിലാക്കിയതോടെ ജനജീവിതം ഒരു പരിധി വരെ സാധാരണ നിലയിലേക്ക് മാറാൻ തുടങ്ങുകയാണ്. കർശന നിയന്ത്രണങ്ങൾ ഇല്ലാതെ ജീവിതം സാധാരണ രീതിയിലേക്ക് മാറാൻ തുടങ്ങുന്നതിനെക്കുറിച്ച് പ്രദേശങ്ങളിലുള്ളവർ പ്രതികരിക്കുന്നു.

  • SBS Malayalam Todays News: July 6, 2020 - വിക്ടോറിയൻ സാഹചര്യം രാജ്യത്തിന് മുന്നറിയിപ്പെന്ന് ഫെഡറൽ സർക്കാർ വിമാനങ്ങളുടെ വരവ് കുറയ്ക്കണമെന്ന് WA

    SBS Malayalam Today's News: July 6, 2020 - വിക്ടോറിയൻ സാഹചര്യം രാജ്യത്തിന് മുന്നറിയിപ്പെന്ന് ഫെഡറൽ സർക്കാർ; വിമാനങ്ങളുടെ വരവ് കുറയ്ക്കണമെന്ന് WA

    06/07/2020 Duration: 05min

    Listen to the most important news from Australia...  - 2020 ജൂലൈ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

  • Delay in partner visas in the time of Covid-19 - കൊറോണബാധ മൂലം പാർട്ണർ വിസകൾക്ക് കാലതാമസം പ്രതിസന്ധിയിലായി നിരവധി കുടുംബങ്ങൾ

    Delay in partner visas in the time of Covid-19 - കൊറോണബാധ മൂലം പാർട്ണർ വിസകൾക്ക് കാലതാമസം; പ്രതിസന്ധിയിലായി നിരവധി കുടുംബങ്ങൾ

    06/07/2020 Duration: 09min

    Travel restrictions and social distancing measures due to coronavirus outbreak are further delaying processing times for partner visa applicants within and outside Australia. Listen to a report. - കൊറോണവൈറസ് പ്രതിസന്ധിയെത്തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയത് വിദേശത്തുള്ളവരുടെ ഓസ്‌ട്രേലിയയിലേക്കുള്ള വരവിന് തടസ്സമായിരിക്കുയാണ്. പാർട്ണർ വിസക്കായി അപേക്ഷിച്ചിരിക്കുന്ന നിരവധി അപേക്ഷകരുടെ വിസാ സംബന്ധമായ തീരുമാനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.

  • Virtual forum discuss ways to support international students affected by the pandemic - കൊറോണക്കാലത്തെ തൊഴിൽ പ്രതിസന്ധിയും ഒറ്റപ്പെടലും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ഓൺലൈൻ വേദി

    Virtual forum discuss ways to support international students affected by the pandemic - കൊറോണക്കാലത്തെ തൊഴിൽ പ്രതിസന്ധിയും ഒറ്റപ്പെടലും; അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ഓൺലൈൻ വേദി

    04/07/2020 Duration: 10min

    Many international students are going through very difficult times due to the coronavirus pandemic. Many groups have come forward to help international students during the crisis. A virtual forum discussed ways to provide support to students in the future. Listen to a report.  - ഓസ്‌ട്രേലിയയിൽ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾ കൊറോണവൈറസ് സാഹചര്യത്തിൽ പല രീതിയിലുള്ള വെല്ലുവിളികൾ നേരിടുകയാണ്. ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും വിവിധ കൂട്ടായ്‍മകൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. അന്തരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതലായി എന്ത് ചെയ്യാൻ കഴിയുമെന്ന ലക്ഷ്യത്തോടെ സിഡ്‌നിയിൽ നിന്ന് സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • SBS Malayalam Todays News: July 3, 2020 - വിക്ടോറിയയിൽ 10,000 ത്തിലേറെ പേർ കൊവിഡ് പരിശോധന നിരസിച്ചു കൊറോണക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ചിലർ

    SBS Malayalam Today's News: July 3, 2020 - വിക്ടോറിയയിൽ 10,000 ത്തിലേറെ പേർ കൊവിഡ് പരിശോധന നിരസിച്ചു; കൊറോണക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ചിലർ

    03/07/2020 Duration: 05min

    Listen to the most important news from Australia... - 2020 ജൂലൈ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • This is how the door-knocking coronavirus test is done in Melbourne hotspots... - മെൽബണിൽ വീടുതോറുമുള്ള കൊവിഡ് പരിശോധന നടക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം..

    This is how the door-knocking coronavirus test is done in Melbourne hotspots... - മെൽബണിൽ വീടുതോറുമുള്ള കൊവിഡ് പരിശോധന നടക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം..

    03/07/2020 Duration: 11min

    Health authorities are conducting the coronavirus tests in the Melbourne hotspots. The team knocks the door of every resident in the area. How is this test done? Listen to a report on this.. - മെൽബണിൽ കൊറോണവൈറസ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ലോക്ക് ഡൗൺ ചെയ്ത പ്രദേശങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി അധികൃതർ കൊറോണ പരിശോധന നടത്തിവരികയാണ്. സബർബൻ ടെസ്റ്റിംഗ് ബ്ലിറ്റ്സ് അഥവാ ഡോർ-നോക്ക് പരിശോധന എങ്ങനെയാണ് നടക്കുന്നത്? പുതുതായി നടപ്പാക്കിയ ഉമിനീർ പരിശോധന നടത്തുന്നത് എങ്ങനെ? ഇക്കാര്യങ്ങളെക്കുറിച്ച് പരിശോധന സംഘത്തിലുള്ളവർ വിശദീകരിക്കുന്നത് കേൾക്കാം...  

  • SBS Malayalam Todays News: July 1, 2020 - പ്രതിരോധ രംഗത്ത് $270 ബില്യൺ ചിലവിടുമെന്ന് മോറിസൺ ചൈനയെ പ്രതിരോധിക്കാനുള്ള നടപടിയെന്ന് വിദഗ്ധർ

    SBS Malayalam Today's News: July 1, 2020 - പ്രതിരോധ രംഗത്ത് $270 ബില്യൺ ചിലവിടുമെന്ന് മോറിസൺ; ചൈനയെ പ്രതിരോധിക്കാനുള്ള നടപടിയെന്ന് വിദഗ്ധർ

    01/07/2020 Duration: 05min

    Listen to the most important news from Australia... - 2020 ജൂലൈ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

page 5 from 11

Informações: