Sbs Malayalam -

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • SBS Malayalam Todays News: July 10, 2020 - മെൽബണിലുള്ളവർ മാസ്ക് ധരിക്കാന്‍ നിർദേശം വിക്ടോറിയയിൽ 288 പുതിയ കേസുകൾ കൂടി

    SBS Malayalam Today's News: July 10, 2020 - മെൽബണിലുള്ളവർ മാസ്ക് ധരിക്കാന്‍ നിർദേശം; വിക്ടോറിയയിൽ 288 പുതിയ കേസുകൾ കൂടി

    10/07/2020 Duration: 06min

    Listen to the most important news from Australia... - 2020 ജൂലൈ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Australia-India strategic relationships will strengthen post Covid-19 period, says Peter Varghese AO - ചൈനീസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ഓസ്ട്രേലിയ ബന്ധം കൂടുതൽ ശക്തമാകും: പീറ്റർ വർഗീസ് AO

    Australia-India strategic relationships will strengthen post Covid-19 period, says Peter Varghese AO - ചൈനീസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ഓസ്ട്രേലിയ ബന്ധം കൂടുതൽ ശക്തമാകും: പീറ്റർ വർഗീസ് AO

    10/07/2020 Duration: 13min

    The 2020 edition of India Global week started on 9th July, in which over 5000 participants will discuss India's globalisation story. Chancellor of The University of Queensland and Former Secretary, Department of Foreign Affairs and Trade Peter Varghese AO is the key speaker in the Australian stream of the event. In this exclusive interview to SBS Malayalam, Peter Varghese analyses the prospects of Australia-India relationship in the post pandemic situation.  - കൊവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ ഇന്ത്യ-ഓസ്ട്രേലിയ ബന്ധം എങ്ങനെ മാറുമെന്ന് ഓസ്ട്രേലിയയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും മലയാളിയുമായ പീറ്റർ വർഗീസ് സംസാരിക്കുന്നു..

  • Recently granted temporary visa holders stuck overseas share their agony - താൽക്കാലിക വിസയിലുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് വരാനാകുന്നില്ല: ഭാവിയെന്താകുമെന്നറിയാതെ നിരവധി പേർ

    Recently granted temporary visa holders stuck overseas share their agony - താൽക്കാലിക വിസയിലുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് വരാനാകുന്നില്ല: ഭാവിയെന്താകുമെന്നറിയാതെ നിരവധി പേർ

    09/07/2020 Duration: 12min

    Many temporary visa holders who were granted the visas recently are unable to travel to Australia due to the coronavirus restrictions. They are concerned about their future prospects. Listen to a report.  - കൊറോണവൈറസ് മൂലം രാജ്യാന്തര അതിർത്തികൾ അടച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിലേക്കുള്ള താൽക്കാലിക വിസ ലഭിച്ച പലരും യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ്. യാത്ര വൈകുന്നത് വിസാ നിബന്ധനകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇവർ. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.  

  • SBS Malayalam Todays News: July 8, 2020 - ACT യിൽ ഒരു മാസത്തിന് ശേഷം വീണ്ടും കൊറോണബാധ രോഗബാധ മെൽബണിൽ നിന്ന്

    SBS Malayalam Today's News: July 8, 2020 - ACT യിൽ ഒരു മാസത്തിന് ശേഷം വീണ്ടും കൊറോണബാധ; രോഗബാധ മെൽബണിൽ നിന്ന്

    08/07/2020 Duration: 05min

    Listen to the most important news from Australia... - 2020 ജൂലൈ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Malayalam Todays News: July 7, 2020 - ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം കുറയും പരിധി നിശ്ചയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ

    SBS Malayalam Today's News: July 7, 2020 - ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം കുറയും; പരിധി നിശ്ചയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ

    07/07/2020 Duration: 05min

    Listen to the most important news from Australia... - 2020 ജൂലൈ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Malayalam Todays News: July 6, 2020 - വിക്ടോറിയൻ സാഹചര്യം രാജ്യത്തിന് മുന്നറിയിപ്പെന്ന് ഫെഡറൽ സർക്കാർ വിമാനങ്ങളുടെ വരവ് കുറയ്ക്കണമെന്ന് WA

    SBS Malayalam Today's News: July 6, 2020 - വിക്ടോറിയൻ സാഹചര്യം രാജ്യത്തിന് മുന്നറിയിപ്പെന്ന് ഫെഡറൽ സർക്കാർ; വിമാനങ്ങളുടെ വരവ് കുറയ്ക്കണമെന്ന് WA

    06/07/2020 Duration: 05min

    Listen to the most important news from Australia...  - 2020 ജൂലൈ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

  • Delay in partner visas in the time of Covid-19 - കൊറോണബാധ മൂലം പാർട്ണർ വിസകൾക്ക് കാലതാമസം പ്രതിസന്ധിയിലായി നിരവധി കുടുംബങ്ങൾ

    Delay in partner visas in the time of Covid-19 - കൊറോണബാധ മൂലം പാർട്ണർ വിസകൾക്ക് കാലതാമസം; പ്രതിസന്ധിയിലായി നിരവധി കുടുംബങ്ങൾ

    06/07/2020 Duration: 09min

    Travel restrictions and social distancing measures due to coronavirus outbreak are further delaying processing times for partner visa applicants within and outside Australia. Listen to a report. - കൊറോണവൈറസ് പ്രതിസന്ധിയെത്തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയത് വിദേശത്തുള്ളവരുടെ ഓസ്‌ട്രേലിയയിലേക്കുള്ള വരവിന് തടസ്സമായിരിക്കുയാണ്. പാർട്ണർ വിസക്കായി അപേക്ഷിച്ചിരിക്കുന്ന നിരവധി അപേക്ഷകരുടെ വിസാ സംബന്ധമായ തീരുമാനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.

  • Increased screen time during Covid parents find ways to make it productive - കുട്ടികളുടെ സ്ക്രീൻസമയം കൂടി: ദോഷം മാത്രമല്ല, ഗുണങ്ങളും ഏറെയെന്ന് മാതാപിതാക്കൾ

    Increased screen time during Covid; parents find ways to make it productive - കുട്ടികളുടെ സ്ക്രീൻസമയം കൂടി: ദോഷം മാത്രമല്ല, ഗുണങ്ങളും ഏറെയെന്ന് മാതാപിതാക്കൾ

    05/07/2020 Duration: 09min

    Parents say screen time among children has increased during the coronavirus lockdown. Some parents say increased screentime is a big downside but children have picked up some new skills during this time.  - കൊറോണവൈറസ് പ്രതിരോധത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം കൂടുതൽ സമയവും വീടിനുള്ളിൽ തന്നെയായിരുന്നു കുട്ടികൾ ചിലവിടുന്നത്. കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കാൻ ശ്രമിച്ചിരുന്ന പല മാതാപിതാക്കൾക്കും ഇതിൽ ആശങ്കയുണ്ടെങ്കിലും, പല നേട്ടങ്ങളും ഇതിലൂടെയുണ്ടെന്ന് അവർ പറയുന്നു. വിവിധ മാതാപിതാക്കളുടെ അഭിപ്രായം കേൾക്കാം.

  • While Melbourne goes into lockdown how far has life returned to normalcy in other cities - മെൽബൺ വീണ്ടും ലോക്ക്ഡൗണിൽ മറ്റ് ഓസ്ട്രേലിയൻ നഗരങ്ങളിലെ ജീവിതം ഇപ്പോൾ എങ്ങനെ..

    While Melbourne goes into lockdown how far has life returned to normalcy in other cities - മെൽബൺ വീണ്ടും ലോക്ക്ഡൗണിൽ; മറ്റ് ഓസ്ട്രേലിയൻ നഗരങ്ങളിലെ ജീവിതം ഇപ്പോൾ എങ്ങനെ..

    05/07/2020 Duration: 11min

    As coronavirus cases have increased in Victoria authorities have taken tougher measures of more lockdown in Melbourne. But how far has life returned to normalcy in other cities of Australia? Listen to some comments from Malayalees living in different parts of the country.  - വിക്ടോറിയയിൽ കൊറോണവൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ മെൽബൺ നഗരവും പരിസര പ്രദേശങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോവുകയാണ്. എന്നാൽ ഓസ്‌ട്രേലിയയുടെ മറ്റു പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നടപ്പിലാക്കിയതോടെ ജനജീവിതം ഒരു പരിധി വരെ സാധാരണ നിലയിലേക്ക് മാറാൻ തുടങ്ങുകയാണ്. കർശന നിയന്ത്രണങ്ങൾ ഇല്ലാതെ ജീവിതം സാധാരണ രീതിയിലേക്ക് മാറാൻ തുടങ്ങുന്നതിനെക്കുറിച്ച് പ്രദേശങ്ങളിലുള്ളവർ പ്രതികരിക്കുന്നു.

  • Virtual forum discuss ways to support international students affected by the pandemic - കൊറോണക്കാലത്തെ തൊഴിൽ പ്രതിസന്ധിയും ഒറ്റപ്പെടലും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ഓൺലൈൻ വേദി

    Virtual forum discuss ways to support international students affected by the pandemic - കൊറോണക്കാലത്തെ തൊഴിൽ പ്രതിസന്ധിയും ഒറ്റപ്പെടലും; അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ഓൺലൈൻ വേദി

    04/07/2020 Duration: 10min

    Many international students are going through very difficult times due to the coronavirus pandemic. Many groups have come forward to help international students during the crisis. A virtual forum discussed ways to provide support to students in the future. Listen to a report.  - ഓസ്‌ട്രേലിയയിൽ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾ കൊറോണവൈറസ് സാഹചര്യത്തിൽ പല രീതിയിലുള്ള വെല്ലുവിളികൾ നേരിടുകയാണ്. ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും വിവിധ കൂട്ടായ്‍മകൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. അന്തരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതലായി എന്ത് ചെയ്യാൻ കഴിയുമെന്ന ലക്ഷ്യത്തോടെ സിഡ്‌നിയിൽ നിന്ന് സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • SBS Malayalam Todays News: July 3, 2020 - വിക്ടോറിയയിൽ 10,000 ത്തിലേറെ പേർ കൊവിഡ് പരിശോധന നിരസിച്ചു കൊറോണക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ചിലർ

    SBS Malayalam Today's News: July 3, 2020 - വിക്ടോറിയയിൽ 10,000 ത്തിലേറെ പേർ കൊവിഡ് പരിശോധന നിരസിച്ചു; കൊറോണക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ചിലർ

    03/07/2020 Duration: 05min

    Listen to the most important news from Australia... - 2020 ജൂലൈ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • This is how the door-knocking coronavirus test is done in Melbourne hotspots... - മെൽബണിൽ വീടുതോറുമുള്ള കൊവിഡ് പരിശോധന നടക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം..

    This is how the door-knocking coronavirus test is done in Melbourne hotspots... - മെൽബണിൽ വീടുതോറുമുള്ള കൊവിഡ് പരിശോധന നടക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം..

    03/07/2020 Duration: 11min

    Health authorities are conducting the coronavirus tests in the Melbourne hotspots. The team knocks the door of every resident in the area. How is this test done? Listen to a report on this.. - മെൽബണിൽ കൊറോണവൈറസ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ലോക്ക് ഡൗൺ ചെയ്ത പ്രദേശങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി അധികൃതർ കൊറോണ പരിശോധന നടത്തിവരികയാണ്. സബർബൻ ടെസ്റ്റിംഗ് ബ്ലിറ്റ്സ് അഥവാ ഡോർ-നോക്ക് പരിശോധന എങ്ങനെയാണ് നടക്കുന്നത്? പുതുതായി നടപ്പാക്കിയ ഉമിനീർ പരിശോധന നടത്തുന്നത് എങ്ങനെ? ഇക്കാര്യങ്ങളെക്കുറിച്ച് പരിശോധന സംഘത്തിലുള്ളവർ വിശദീകരിക്കുന്നത് കേൾക്കാം...  

  • SBS Malayalam Todays News: July 1, 2020 - പ്രതിരോധ രംഗത്ത് $270 ബില്യൺ ചിലവിടുമെന്ന് മോറിസൺ ചൈനയെ പ്രതിരോധിക്കാനുള്ള നടപടിയെന്ന് വിദഗ്ധർ

    SBS Malayalam Today's News: July 1, 2020 - പ്രതിരോധ രംഗത്ത് $270 ബില്യൺ ചിലവിടുമെന്ന് മോറിസൺ; ചൈനയെ പ്രതിരോധിക്കാനുള്ള നടപടിയെന്ന് വിദഗ്ധർ

    01/07/2020 Duration: 05min

    Listen to the most important news from Australia... - 2020 ജൂലൈ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Malayalam Todays News: June 30, 2020 - മെൽബണിൽ 36 സബർബുകൾ ലോക്ക്ഡൗണിലേക്ക് സ്റ്റേ ഹോം നിർദ്ദേശം വീണ്ടും കർശനമാക്കി സർക്കാർ

    SBS Malayalam Today's News: June 30, 2020 - മെൽബണിൽ 36 സബർബുകൾ ലോക്ക്ഡൗണിലേക്ക്; സ്റ്റേ ഹോം നിർദ്ദേശം വീണ്ടും കർശനമാക്കി സർക്കാർ

    30/06/2020 Duration: 05min

    Listen to the most important news from Australia... - 2020 ജൂൺ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Many international students turn to self employment during the coronavavirus crisis - കൊറോണമൂലമുള്ള തൊഴിൽ പ്രതിസന്ധി: സ്വയം തൊഴിൽ ഉപജീവനമാർഗമാക്കി നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികൾ

    Many international students turn to self employment during the coronavavirus crisis - കൊറോണമൂലമുള്ള തൊഴിൽ പ്രതിസന്ധി: സ്വയം തൊഴിൽ ഉപജീവനമാർഗമാക്കി നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികൾ

    30/06/2020 Duration: 10min

    Many international students have lost their jobs during the coronavirus crisis. Many students turn to self-employment to make both ends meet. Listen to a report.  - തൊഴിൽ നഷ്ടമായ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ പലരും ഉപജീവനത്തിനായി പല മാർഗങ്ങൾ കണ്ടെത്തുകയാണ്. നിരവധി വിദ്യാർത്ഥികൾ സ്വയം തൊഴിൽ ഉപജീവനമാർഗമാക്കുന്നതിനെക്കുറിച്ചാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.

  • SBS Malayalam Todays News: June 29, 2020 - ഇന്ത്യയിൽ നിന്ന് സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ മൂന്ന് പേർക്ക് കൊറോണബാധ സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നത് ഒരു മാസത്തിന് ശേഷം

    SBS Malayalam Today's News: June 29, 2020 - ഇന്ത്യയിൽ നിന്ന് സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ മൂന്ന് പേർക്ക് കൊറോണബാധ; സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നത് ഒരു മാസത്തിന് ശേഷം

    29/06/2020 Duration: 05min

    Listen to the most important news from Australia... - 2020 ജൂൺ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Covid patients administered with Convalescent Plasma Therapy in Kerala showing improvement, says report - കേരളത്തിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച കൊവിഡ് രോഗികളിൽ പുരോഗതിയെന്ന് റിപ്പോർട്ട് ചികിത്സാരീതിയുടെ സാധ്യതകളറിയാം

    Covid patients administered with Convalescent Plasma Therapy in Kerala showing improvement, says report - കേരളത്തിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച കൊവിഡ് രോഗികളിൽ പുരോഗതിയെന്ന് റിപ്പോർട്ട്; ചികിത്സാരീതിയുടെ സാധ്യതകളറിയാം

    29/06/2020 Duration: 10min

    Reports from Kerala say Covid patients administered with Convalescent Plasma Therapy are showing improvement. Dr Meena D, Head of department of Blood Transfusion at Government Medical College Thiruvananthapuram explains about the scenario in Kerala. Dr Meena is also the State Nodal Officer for Blood Transfusion Services.  - കേരളത്തിൽ കൊവിഡ് പ്രതിരോധത്തിൽ പ്ലാസ്മ തെറാപ്പി (Convalescent Plasma Therapy) പരീക്ഷിച്ച രോഗികളിൽ പുരോഗതി ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കൊറോണവൈറസ് പ്രതിരോധത്തിൽ ഈ ചികിത്സാരീതിയുടെ സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന് നേതൃത്വം നൽകുന്ന ഡോ മീന ഡി വിവരിക്കുന്നു. സ്റ്റേറ്റ് നോഡൽ ഓഫീസർ ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് കൂടിയാണ് ഡോ മീന.

  • Disability care provider apologises for posting discriminatory job ad - കറുത്തവർ (ഇന്ത്യാക്കാരും ആഫ്രിക്കക്കാരും) അപേക്ഷിക്കണ്ട: വിവാദ തൊഴിൽ പരസ്യം നൽകിയ സ്ഥാപനം മാപ്പു പറഞ്ഞു

    Disability care provider apologises for posting "discriminatory" job ad - "കറുത്തവർ (ഇന്ത്യാക്കാരും ആഫ്രിക്കക്കാരും) അപേക്ഷിക്കണ്ട": വിവാദ തൊഴിൽ പരസ്യം നൽകിയ സ്ഥാപനം മാപ്പു പറഞ്ഞു

    28/06/2020 Duration: 03min

    A disability care provider in Melbourne has withdrawn its job advertisement after being called out as “outright discriminatory”. - ഓസ്ട്രേലിയയിലെ തൊഴിലിടങ്ങളിൽ നിറത്തിന്റെ പേരിലുള്ള വിവേചനം എത്രത്തോളമുണ്ട് എന്നത് ധാരാളം ചർച്ചയാകുന്ന ഒരു വിഷയമാണ്. നിറത്തിന്റ പേരിൽ വിവേചനം നേരിടുന്ന പല കഥകളും കേൾക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കറുത്ത നിറമുള്ളവരെ ജോലിക്കു വേണ്ട എന്ന രീതിയിൽ പരസ്യം ചെയ്തതിലൂടെ  വിവാദത്തിലായിരിക്കുകയാണ് ഒരു തൊഴിൽസ്ഥാപനം. എസ് ബി എസ് മലയാളം പുറത്തുകൊണ്ടുവന്ന ഈ വിഷയം ഓസ്ട്രേലിയയിലെ മറ്റു നിരവധി മാധ്യമങ്ങളും ഏറ്റെടുത്തു. അതേക്കുറിച്ച് കേൾക്കാം.

  • Coping with the stresses of the pandemic yoga trainers and mental health experts come together to support international students - അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സഹായമായി ക്യാമ്പ് യോഗ പരിശീലകരും ആരോഗ്യ വിദഗ്‌ധരും കൈകോർത്തുള്ള പരിപാടി

    Coping with the stresses of the pandemic; yoga trainers and mental health experts come together to support international students - അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സഹായമായി ക്യാമ്പ്; യോഗ പരിശീലകരും ആരോഗ്യ വിദഗ്‌ധരും കൈകോർത്തുള്ള പരിപാടി

    27/06/2020 Duration: 09min

    A well-being camp was conducted in Perth for international students aimed at creating awareness about handling the pressures due to the pandemic.  The event conducted jointly by the Indian Consulate in Perth and the Hindu Council of Australia had mental health experts and yoga trainers providing support to students. Listen to a report.  - കൊറോണവൈറസ് മഹാമാരിയെത്തുടർന്ന് പല രീതിയിലുള്ള സമ്മർദ്ദങ്ങളിലൂടെയാണ് എല്ലാവരും കടന്നു പോകുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹം നേരിടുന്ന ഒറ്റപ്പെടലും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം മറികടക്കാൻ പല പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ കോൺസുലേറ്റ് പെർത്തും ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിൽ സഹായമെത്തിക്കാൻ ഒരു പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

  • SBS Malayalam Todays News: June 26, 2020 - ടോയ്‌ലറ്റ് പേപ്പർ വിൽപനക്ക് സൂപ്പർമാർക്കറ്റുകൾ വീണ്ടും പരിധി ഏർപ്പെടുത്തി

    SBS Malayalam Today's News: June 26, 2020 - ടോയ്‌ലറ്റ് പേപ്പർ വിൽപനക്ക് സൂപ്പർമാർക്കറ്റുകൾ വീണ്ടും പരിധി ഏർപ്പെടുത്തി

    26/06/2020 Duration: 05min

    Listen to the most important news from Australia... - 2020 ജൂൺ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

page 1 from 5

Informações: