Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഭീകരവിരുദ്ധ റെയ്ഡില്‍ 7 അറസ്റ്റ്; കനക്കുന്ന മസ്‌ക്ക്-സര്‍ക്കാര്‍ പോര്: ഓസ്‌ട്രേലിയ പോയവാരം...
27/04/2024 Duration: 09minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
സിഡ്നി ആക്രമണം: സർക്കാരിന്റെ പ്രസ്താവനകൾ ഇസ്ലാമോഫോബിയ വളർത്തിയെന്ന് ഇമാംസ് കൗൺസിൽ
26/04/2024 Duration: 04min2024 ഏപ്രിൽ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
-
38ാം വയസില്‍ 'മസില്‍ വുമണ്‍' ആയതെങ്ങനെ? ഓസ്‌ട്രേലിയന്‍ ബോഡി ബില്‍ഡറായ മലയാളി നഴ്‌സ് വിശദീകരിക്കുന്നു...
26/04/2024 Duration: 16minവിക്ടോറിയയിൽ അടുത്തിടെ നടന്ന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി നഴ്സ് വിനീത സുജീഷിൻറ മൽസര വിശേഷങ്ങളും, കാഴ്ചപ്പാടുകളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
നാണയപ്പെരുപ്പം കൂടിയതിനാൽ പലിശ കുറയ്ക്കൽ വൈകിയേക്കും, സർക്കാർ പരാജയമെന്ന് പ്രതിപക്ഷം
25/04/2024 Duration: 03min2024 എപ്രില്‍ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മധ്യ കേരളം ആർക്കൊപ്പം? തെരഞ്ഞെടുപ്പ് ചിത്രം അറിയാം...
25/04/2024 Duration: 26minകേരളം വോട്ടെടുപ്പിലേക്ക് അടുക്കുകയാണ്. മധ്യ കേരളത്തിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വിലയിരുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം വി ബെന്നി. എസ് ബി എസ് മലയാളത്തിന്റെ ഇന്ത്യന്‍ റിപ്പോര്‍ട്ടന്‍ എ എന്‍ കുമാരമംഗലത്തോട് അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാം...
-
ആരാണ് ആന്‍സാകുകള്‍? എന്തിനാണ് അവര്‍ക്കായി ഒരു ദിവസം...
25/04/2024 Duration: 07minഏപ്രില്‍ 25 ആന്‍സാക് ദിനമാണ്. ആന്‍സാക് ദിനത്തിന്റെ ചരിത്രവും പ്രത്യേകതകളും അറിയാമോ? അതു കേള്‍ക്കാം...
-
സിഡ്നിയിൽ ഭീകര വിരുദ്ധ റെയ്ഡ്; കൗമാരക്കാരായ 7 പേർ അറസ്റ്റിൽ
24/04/2024 Duration: 04min2024 ഏപ്രില്‍ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇലോണ്‍ മസ്‌ക് അഹങ്കാരിയെന്ന് പ്രധാനമന്ത്രി: സാമൂഹ്യമാധ്യമമായ Xനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍
23/04/2024 Duration: 04min2024 ഏപ്രില്‍ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How to maximise safety when using child car seats - ചൈല്‍ഡ് സീറ്റുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ പിഴകിട്ടും: ഓസ്‌ട്രേലിയയിലെ ചൈല്‍ഡ് സീറ്റ് നിയമങ്ങള്‍ അറിയാം
23/04/2024 Duration: 11minAll parents and carers want to ensure their children travel safely when in a car. In this episode, we explore some of the legal requirements and best practices for child car restraints to ensure that children have the maximum chance of survival in case of a crash. - ലോകത്തില്‍ ഏറ്റവും ശക്തമായ ചൈല്‍ഡ് സീറ്റ് നിയമങ്ങളുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍, പലരും ശരിയായല്ല ഇവിടെ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുന്നത്. ഇതു ഗുണത്തേക്കാളേറെ ദോഷമുണ്ടാകാനും, കനത്ത പിഴ കിട്ടാനും കാരണമാകാം. ചൈല്‍ഡ് സീറ്റുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
വടക്കന്‍ കേരളം ആരെ തുണയ്ക്കും? തെരഞ്ഞെടുപ്പ് ചിത്രം അറിയാം...
23/04/2024 Duration: 26minകേരളം വോട്ടെടുപ്പിലേക്ക് അടുക്കുകയാണ്. വടക്കന്‍ കേരളത്തിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വിലയിരുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പി പി ശശീന്ദ്രന്‍. എസ് ബി എസ് മലയാളത്തിന്റെ ഇന്ത്യന്‍ റിപ്പോര്‍ട്ടന്‍ എ എന്‍ കുമാരമംഗലത്തോട് അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാം...
-
നിയമങ്ങൾ തീരുമാനിക്കേണ്ടത് ഇലോൺ മസ്കല്ല: X മേധാവിക്കെതിരെ ഓസ്ട്രേലിയൻ സർക്കാർ
22/04/2024 Duration: 03min2024 എപ്രില്‍ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വൈദ്യുതി ബില്ലുകള്‍ മനസിലാക്കാന്‍ കുടിയേറ്റസമൂഹങ്ങള്‍ക്ക് കഴിയാറില്ലെന്ന് പഠനം; മാറ്റത്തിന് ശുപാര്‍ശ
22/04/2024 Duration: 14minഓസ്‌ട്രേലിയന്‍ വൈദ്യുതി രംഗത്തെ സാങ്കേതികതകള്‍ മനസിലാക്കാന്‍ കുടിയേറ്റ സമൂഹത്തിലുള്ളവര്‍ക്ക് പലപ്പോഴും കഴിയാറില്ലെന്ന് എനര്‍ജി കണ്‍സ്യൂമേഴ്‌സ് ഓസ്‌ട്രേലിയയും സിഡ്‌നി കമ്മ്യൂണിറ്റി ഫോറവും നടത്തിയ പഠനത്തില്‍ കണ്ടെത്തി. നിരവധി മാറ്റങ്ങള്‍ ഊര്‍ജ്ജരംഗത്ത് കൊണ്ടുവരണമെന്നും ഈ പഠനം ശുപാര്‍ശ ചെയ്തു. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് സിഡ്‌നി കമ്മ്യൂണിറ്റി ഫോറത്തില്‍ കള്‍ച്ചറല്‍ റിസര്‍ച്ചറായ നിര്‍മ്മല്‍ ജോയ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
കത്തിക്കുത്തും കലാപവും; പ്രതിരോധിക്കാന്‍ ഒരുമിച്ച്: പോയവാരത്തെ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍
20/04/2024 Duration: 09minകഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയിയലെ ഏറ്റവും പ്രധാന വാര്‍ത്തകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...
-
സിഡ്നി പള്ളിയിലെ ആക്രമണം: 16കാരനെതിരെ ചുമത്തിയത് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റം
19/04/2024 Duration: 03min2024 എപ്രില്‍ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പലസ്തീന്‍ അനുകൂല പോസ്റ്റര്‍ വലിച്ചുകീറി: ഓസ്‌ട്രേലിയന്‍ വനിത കൊച്ചിയില്‍ അറസ്റ്റില്‍
19/04/2024 Duration: 06minഫോര്‍ട്ട് കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ വലിച്ചുകീറിയ ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ദ്ധയും കലാപവുമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം.
-
സിഡ്നി പള്ളിയിലെ ആക്രമണം ഭീകര പ്രവർത്തനമല്ലെന്ന് പ്രതിയുടെ കുടുംബം; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്
18/04/2024 Duration: 04min2024 എപ്രില്‍ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കത്തിയുമായി നടന്നാല് അഴിയെണ്ണും: ഓസ്ട്രേലിയൻ പൊതുസ്ഥലങ്ങളിൽ ആയുധങ്ങൾ കൈവശം വയ്ക്കാമോ എന്നറിയാം...
18/04/2024 Duration: 07minപൊതുസ്ഥലങ്ങളിൽ കത്തി കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിലെ നിയമങ്ങൾ അറിയാം, കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്‌ട്രേലിയയുടെ പ്രതിരോധബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് പ്രഖ്യാപിച്ചു
17/04/2024 Duration: 04min2024 എപ്രില്‍ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഒരാഴ്ചയില്‍ സിഡ്‌നിയിലുണ്ടായത് രണ്ട് ആക്രമണങ്ങള്‍; എന്തുകൊണ്ട് ഒന്നു മാത്രം 'ഭീകരാക്രമണ'മായി പ്രഖ്യാപിച്ചു?
17/04/2024 Duration: 07minസിഡ്‌നിയില്‍ ദിവസങ്ങളുടെ ഇടവേളയില്‍ സമാനമായ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും, അതില്‍ ഒന്നു മാത്രമാണ് ഭീകരാക്രമണമായി സര്‍ക്കാരും പൊലീസും പ്രഖ്യാപിച്ചത്. എങ്ങനെയാണ് ഒരു സംഭവത്തെ ഓസ്‌ട്രേലിയയില്‍ ഭീകരവാദ പ്രവര്‍ത്തനമായി പ്രഖ്യാപിക്കുന്നത് എന്നറിയാം.
-
സിഡ്‌നി പള്ളിയിലെ ആക്രമണം: ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം; ഒരുമിച്ച് നില്‍ക്കണമെന്ന് സര്‍ക്കാര്‍
16/04/2024 Duration: 04min2024 ഏപ്രില്‍ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...